LOADING

Type to search

Entertainment Latest News Uncategorized

”വാസവദത്ത”എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക ഇനിയ വാസവദത്തയാവുന്നു

വാസവദത്ത’ കാരക്കുടിയില്‍
മഹാകവി കുമാരനാശാന്റെ ‘കരുണ’യെ ഒരു ധാര്‍മ്മിക വിചാരണക്ക് വിധേയമാക്കുന്ന ”വാസവദത്ത”എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക ഇനിയ വാസവദത്തയാവുന്നു.ശിവ മീനാച്ചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പൂച്ചാക്കല്‍ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ”വാസവദത്ത ‘ ജൂലായ് 25-ന് മധുര കാരക്കുടിയില്‍ ആരംഭിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *