ലോകസഭ ഇലക്ഷൻ ; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകള്‍ അന്തിമമായി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
1,ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ
2, കൊല്ലം- എം.മുകേഷ് എം.എല്‍.എ
3, പത്തനംതിട്ട – ടി.എം.തോമസ് ഐസക്
4, ആലപ്പുഴ- എ.എം.ആരിഫ്
5, എറണാകുളം- കെ.ജെ.ഷൈൻ
6, ഇടുക്കി – ജോയ്സ് ജോർജ്
7, ചാലക്കുടി – സി.രവീന്ദ്രനാഥ്
8, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ
9, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ
10, മലപ്പുറം – വി.വസീഫ്
11, പൊന്നാനി- കെ.എസ്.ഹംസ
12, കോഴിക്കോട്- എളമരം കരീം
13, വടകര- കെ.കെ.ഷൈലജ
14, കണ്ണൂർ – എം.വി.ജയരാജൻ
15, കാസർകോട് – എം.വി.ബാലകൃഷ്ണൻ
എന്നിവരാണ് സ്ഥാനാർഥികള്‍. ഇതോടെ ഇടതു മുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി.