LOADING

Type to search

Entertainment Review

ഹയ നാളെ തീയറ്ററുകളിലേക്ക്

കാലികപ്രാധാന്യമുള്ള ശക്തമായൊരു വിഷയം പ്രമേയമാക്കി  ഒരുക്കിയ ക്യാമ്പസ്‌ മ്യൂസിക്കൽ ഫാമിലി ത്രില്ലർ  ‘ഹയ’ നാളെ തീയറ്ററുകളിലെത്തുന്നു. പ്രിയം , ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ ഹിറ്റുചിത്രങ്ങളുടെ സംവിധായകൻ വാസുദേവ് സനൽ സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹയ’ കാമ്പസ്  ജീവിതത്തിന്റെ  ആഘോഷവും മത്സരവും വരച്ചുകാട്ടുന്ന ചിത്രം യുവാക്കൾ അഭിമുഖീകരിക്കുന്ന പൊള്ളുന്ന വിഷയം കൈകാര്യം ചെയ്യുന്നു . മാധ്യമപ്രവർത്തകനായ മനോജ് ഭാരതി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.