LOADING

Type to search

Business Review Uncategorized

Innathe Swarna Vila: ഇന്നും സ്വർണ്ണവിലയിൽ മാറ്റമില്ല, നിരക്ക് അറിയാം

Innathe Swarna Vila: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ(Gold Price) മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് 38,840 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4855 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ നിരക്കിൽത്തന്നെയായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്.