LOADING

Type to search

Uncategorized

Lalu prasad Yadav treatment: ശസ്ത്രക്രിയയ്ക്കായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സിംഗപ്പൂരിലേക്ക്

RJD supremo Lalu Yadav off to Singapore : വൃക്ക മാറ്റിവയ്ക്കല്‍ (kidney transplant) ശസ്ത്രക്രിയയ്ക്കായി ആര്‍ജെഡി (RJD supremo) നേതാവ് ലാലു പ്രസാദ് യാദവ് (Lalu prasad Yadav) സിംഗപ്പൂരിലേക്ക് (Singapore) യാത്രയായി. ഇളയ മകന്‍ തേജസ്വി യാദവിനും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തിന് ഒപ്പമുണ്ട്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സിംഗപ്പൂരില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞമാസമാണ് തിരിച്ചെത്തിയത്. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഡിസംബര്‍ ആദ്യവാരം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

“I like the things around me to be beautiful & slightly dreamy, with a feeling of worldliness.”