Revenue notice: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്
s rajendran revenue notice: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന് വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്. വീട് പുറമ്പോക്കില്‍ ആണെന്ന് വിശദീകരിച്ചാണ് റവന്യൂ വകുപ്പിന്റെ നോട്ടീസ്. ഏഴു ദിവസത്തിനകം വീട് ഒഴിയണം എന്നാണ് നിര്‍ദേശം. മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് പുരയിടത്തിലാണ് രാജേന്ദ്രന്‍ താമസിക്കുന്നത്. ദേവികുളം സബ് കളക്ടറുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
“I like the things around me to be beautiful & slightly dreamy, with a feeling of worldliness.”