LOADING

Type to search

Exclusive Latest News

തലശേരി ഇരട്ടക്കൊല; ലഹരി വിൽപ്പന ചോദ്യം ചെയ്തതിന്; റിമാൻഡ് റിപ്പോർട്ട് …

തലശേരിയിലെ ഇരട്ടക്കൊലപാതകത്തിന് കാരണം ലഹരിബന്ധമെന്ന് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്. ലഹരി വിൽപ്പന ചോദ്യം ചെയ്തതാണ് പ്രകോപനമെന്നെന്ന് റിപ്പോർട്ടിൽപറയുന്നു. പ്രതികളിലൊരാളായ ജാക്സണിന്റെ വാഹനം കഞ്ചാവുണ്ടെന്ന് സംശയിച്ച് പൊലീസ് പരിശോധിച്ചിരുന്നു. ഷമീറിന്റെ മകനാണ് വിവരം കൈമാറിയതെന്ന് പ്രതികൾ കരുതിയെന്നും ഈ സംശയമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.