ഗോവിന്ദാപുരം. മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ റൈസ് 8,390 രൂപ കണ്ടെടുത്തു.ഗോവിന്ദാപുരം മോട്ടോര്‍ വാഹനചെക്ക് പോസ്റ്റ് വഴി അന്യസംസ്ഥാനത്തു നിന്നു വരുന്ന ചരക്കു വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങി പരിശോധന കൂടാതെ കടത്തിവിടുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റൈഡ് നടത്തിയത്. ബുധനാഴ്്്ച്ചരാത്രി 11 മണിമുതല്‍ ഇന്നലെ പുലര്‍ച്ചെ രണ്ടര മണിവരെ ചെക്ക് പോസ്റ്റുപരിസരവും നിരീഷണത്തിലാക്കിയ ശേഷമാണ് മിന്നല്‍ പരിശോധന പേനയും പെന്‍സിലും വെയ്ക്കുന്ന ബോക്സ് ,ഷെല്‍ഫിലെ അഗര്‍ബത്തി കൂട്, കമ്പ്യൂട്ടര്‍ ടേബിളിന് അടിയില്‍,വേസ്റ്റ് ബോക്സ് എന്നിവയില്‍ […]
അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം “സന്തോഷം”ത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. “ജനുവരിയിലെ തേൻമഴ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം കെ.എസ് ഹരിശങ്കർ, നിത്യ മാമേൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. പി.എസ്. ജയ്ഹരിയാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. പ്രണയം തുളുമ്പുന്ന, പ്രണയാർദ്രമായ നോട്ടം നിറഞ്ഞ ഗാനം കണ്ടിരിക്കാൻ ഒരു പ്രത്യേക രസമുണ്ട്. ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിട്ടുണ്ട്.
2006ല്‍ ഇറാനിനെതിരെ ലോകക്കപ്പിലെ ആദ്യഗോള്‍, 2010ലും 2014ലും ഓരോ ഗോള്‍ വീതം; കരിയറിലെ ഏറ്റവും മികച്ച ലോകക്കപ്പായിരുന്നു 2018ല്‍ റഷ്യയിലേത്: വിജയം ഉറപ്പിച്ച് റോണോ ഖത്തറിലും.