കൊല്ലങ്കോട് .പ്രകൃതി സൗന്ദര്യം തുളുമ്പിയ കൊല്ലങ്കോട് ഗ്രാമിണഭംഗി കാണുന്നതിന് തിരക്കേറി . മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ തെന്മലയിലെ 14ല്‍ അധികം വെള്ളച്ചാട്ടങ്ങളും പച്ചപ്പ് വിരിച്ച നെല്‍പ്പാടങ്ങളും തലയുയര്‍ത്തി നില്ക്കുന്ന കരിമ്പനകളും ആണ് സന്ദര്‍ശകരെ മാടിവളിക്കുന്നത്. ഇന്ത്യയിലെ പത്ത് പ്രധാന സൗന്ദര്യമുള്ള പ്രദേശങ്ങളില്‍ ഒന്നായി കൊല്ലങ്കോടിനെ കണ്ടെത്തുവാന്‍ സ്വകാര്യ ഏജന്‍സി വഴിയൊരുക്കിയതിനെ തുടര്‍ന്ന് പ്രധാന സൗന്ദര്യപ്രദേശങ്ങളെ ഒപ്പിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദിനംപ്രതി മുന്നൂറിലധികം വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. മഴക്കാലമായതോടെ പലകപ്പാണ്ടി, സീതാര്‍കുണ്ട്, ശുക്രിയാല്‍, പാത്തിപ്പാറ, വെള്ളരിമേട് തുടങ്ങിയ […]
വാസവദത്ത’ കാരക്കുടിയില്മഹാകവി കുമാരനാശാന്റെ ‘കരുണ’യെ ഒരു ധാര്‍മ്മിക വിചാരണക്ക് വിധേയമാക്കുന്ന ”വാസവദത്ത”എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക ഇനിയ വാസവദത്തയാവുന്നു.ശിവ മീനാച്ചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പൂച്ചാക്കല്‍ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ”വാസവദത്ത ‘ ജൂലായ് 25-ന് മധുര കാരക്കുടിയില്‍ ആരംഭിക്കുന്നു.