നടന് വിജയ് തമിഴര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും ഹീറോയാണ്. താരത്തിന്റെ ഒട്ടേറെ പടങ്ങള്‍ മലയാള സിനിമകളെ വെല്ലുന്ന രീതിയില്‍ കേരളത്തില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. വിജയുടെ ജന്മദിനമായ ഇന്ന് ആരാധക കൂട്ടായ്മ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യങ്ങള്ക്കിടെയാണിതെല്ലാം. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമാണ് വിജയ്. വാരിസിന് അദ്ദേഹം 150 കോടി വരെ വാങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമാ നിര്‍മാണ രംഗത്തേക്കും വിജയ് ചുവടുവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ജിക്യു റിപ്പോര്‍ട്ട് പ്രകാരം താരത്തിന്റെ ആസ്തി മൂല്യം 445 […]
2006ല്‍ ഇറാനിനെതിരെ ലോകക്കപ്പിലെ ആദ്യഗോള്‍, 2010ലും 2014ലും ഓരോ ഗോള്‍ വീതം; കരിയറിലെ ഏറ്റവും മികച്ച ലോകക്കപ്പായിരുന്നു 2018ല്‍ റഷ്യയിലേത്: വിജയം ഉറപ്പിച്ച് റോണോ ഖത്തറിലും.
തലശേരിയിലെ ഇരട്ടക്കൊലപാതകത്തിന് കാരണം ലഹരിബന്ധമെന്ന് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്. ലഹരി വിൽപ്പന ചോദ്യം ചെയ്തതാണ് പ്രകോപനമെന്നെന്ന് റിപ്പോർട്ടിൽപറയുന്നു. പ്രതികളിലൊരാളായ ജാക്സണിന്റെ വാഹനം കഞ്ചാവുണ്ടെന്ന് സംശയിച്ച് പൊലീസ് പരിശോധിച്ചിരുന്നു. ഷമീറിന്റെ മകനാണ് വിവരം കൈമാറിയതെന്ന് പ്രതികൾ കരുതിയെന്നും ഈ സംശയമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.