കാലികപ്രാധാന്യമുള്ള ശക്തമായൊരു വിഷയം പ്രമേയമാക്കി ഒരുക്കിയ ക്യാമ്പസ് മ്യൂസിക്കൽ ഫാമിലി ത്രില്ലർ ‘ഹയ’ നാളെ തീയറ്ററുകളിലെത്തുന്നു. പ്രിയം , ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ ഹിറ്റുചിത്രങ്ങളുടെ സംവിധായകൻ വാസുദേവ് സനൽ സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹയ’ കാമ്പസ് ജീവിതത്തിന്റെ ആഘോഷവും മത്സരവും വരച്ചുകാട്ടുന്ന ചിത്രം യുവാക്കൾ അഭിമുഖീകരിക്കുന്ന പൊള്ളുന്ന വിഷയം കൈകാര്യം ചെയ്യുന്നു . മാധ്യമപ്രവർത്തകനായ മനോജ് ഭാരതി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. The post ഹയ നാളെ […]
തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോല്‍സവത്തിലെ മാര്‍ഗംകളി ഫലത്തെച്ചൊല്ലി തര്‍ക്കം. അട്ടിമറി നടത്തിയെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സ്കൂളില്‍ ബഹളംവെച്ചു. പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കണമെന്നു സംഘാടകര്‍ അറിയിച്ചു മാര്‍ഗംകളിയുടെ റിസള്‍ട്ട് വന്നപ്പോഴാണ് പങ്കെടുത്ത മറ്റു സ്കൂളിലെ കുട്ടികള്‍ രോഷാകുലരായത്. കാര്‍മല്‍ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം കിട്ടിയത്. എന്നാല്‍ ഇതു വിധികര്‍ത്താക്കളുടെ പിഴവാണെന്നാണ് ഒരു വിഭാഗം കുട്ടികളുടെ ആക്ഷേപം. തുടര്‍ന്നു കുട്ടികള്‍ സ്കൂളിനു മുന്നില്‍ ബഹളം വെച്ചു. സംഘാടകര്‍ അറിയിച്ചതനുസരിച്ച് മ്യൂസിയം പൊലീസും സ്ഥലത്തെത്തി. എന്നാല്‍ കുട്ടികള്‍ പിന്മാറാന് തയ്യാറായില്ല […]
ബിജെപി ഗുജറാത്തിൽ ‘സ്ഥിരസമാധാനം’ സ്ഥാപിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തേ ഗുജറാത്തിൽ അക്രമങ്ങൾ നടത്തിയിരുന്ന സാമൂഹികവിരുദ്ധരെ കോൺഗ്രസ് പിന്തുണച്ചിരുന്നു. 2002 ൽ അക്രമികളെ ‘ഒരു പാഠം പഠിപ്പിച്ചു’. അതോടെ അവർ അടങ്ങിയെന്നും ഖേഡ ജില്ലയിലെ മഹുധ പട്ടണത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ അമിത് ഷാ പറഞ്ഞു. ‘1995 നു മുൻപ് കോൺഗ്രസ് ഭരണകാലത്ത് ഗുജറാത്തിൽ വർഗീയ കലാപങ്ങൾ പതിവായിരുന്നു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് കോൺഗ്രസ് സ്വന്തം വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോടു അനീതി കാട്ടുകയും […]